പിറവം, കോതമംഗലം പള്ളി വിധികളുമായി ശബരിമല വിഷയത്തെ താരതമ്യം ചെയ്യരുതെന്ന് ഇ.പി.ജയരാജന്‍: വിധി നടപ്പാക്കാന്‍ കേന്ദ്ര സഹായം തേടിയേക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ
പിറവം, കോതമംഗലം എന്നീ പള്ളികളിലെ വിധികളുമായി ശബരിമല വിഷയത്തെ താരതമ്യം ചെയ്യരുതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. കോടതി വിധികള്‍ എല്ലാം ഒരു പോലെയാണോയെന്നും അദ്ദേഹം ചോദിച്ചു. തെങ്ങിനും ...