കോൺഗ്രസ് മൂന്നാമത്, സിപിഐ വീണു; ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ കുറിച്ചത് സമാനതകളില്ലാത്ത അട്ടിമറി
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ ബിജെപിക്ക് വേണ്ടി ചരിത്ര വിജയം കുറിച്ച സ്ഥാനാർത്ഥിയാണ് ബി.ബി. ഗോപകുമാർ. കേരളത്തിൽ ഒ. രാജഗോപാലിന് ശേഷം ...









