ഇത് പി.ആർ വർക്കല്ല, പരിധികളില്ലാത്ത സ്നേഹം; സഞ്ജുവിനെ വേട്ടയാടിയവർക്ക് ബാറ്റുകൊണ്ട് മറുപടി, അനീതിയുടെ കാലം കഴിഞ്ഞു, ഇനി അയാളുടെ യുഗം
'സഞ്ജുവിന് വേണ്ടി പി.ആർ വർക്ക് നടത്തുന്നവർ", ''കേരനിര ഫാൻസ്", ''പ്രാദേശിക വാദം തലയ്ക്ക് പിടിച്ചവർ.", ''അടിമകൾ...'' ''ന്യായീകരണ തൊഴിലാളികൾ, ''ജസ്റ്റിസ് ഗ്യാങ്ങ്...'' മുകളിൽ സൂചിപ്പിച്ച വിശേഷണങ്ങൾ സഞ്ജുവിൻ്റെ ...








