ഒരു ബീഡി കത്തിച്ചതേ ഓര്‍മ്മയുള്ളു, ഒറ്റ ആന്തല്‍, കടയും വാഹനങ്ങളും നിന്ന് കത്തി
കത്തിച്ച സിഗരറ്റും തീപ്പെട്ടിക്കൊള്ളിയുമൊക്കെ അശ്രദ്ധ മൂലം വലിയ ദുരന്തത്തിന് വഴിതെളിക്കുന്നത് ലോകത്ത് ആദ്യത്തെ സംഭവമൊന്നുമല്ല. തീയുടെ ശക്തിയെ പലപ്പോഴും ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്ന ആളുകള്‍ കുറച്ചു കാണാറുണ്ട്. ...