രാമേശ്വരം കഫേ സ്ഫോടനം; ലഷ്കർ ഭീകരരുമായി ബന്ധമുള്ള ഒരാൾ അറസ്റ്റിൽ,ഐടി പ്രൊഫഷണുകളിൽ ഭയം വളർത്തുകയും ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയും ലക്ഷ്യം
ചെന്നെ; രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ് അഹമ്മദ് മിർസയാണ് പിടിയിലായത്. കേസിൽ നേരത്തെ ...