‘എനിക്ക് ഈയിടെയായി സുഖമില്ല, ഓർമ്മ ശക്തി കുറയുന്നു,ഡയലോഗുകൾ മറന്നുപോകുന്നു’: ഭാനുപ്രിയ
ചെന്നൈ: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ഭാനുപ്രിയ. അഴകൊത്ത ശരീര മിഴിവും, സുന്ദരമായ കണ്ണുകളും ഭാനുപ്രിയയെ വ്യത്യസ്തമാക്കി. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിലെല്ലാം തിളങ്ങിയ താരമാണ് ...