ഇന്ത്യൻ പ്രതിരോധ രംഗത്ത് വീണ്ടും അഭിമാന നിമിഷം; ആഗോള വേദിയിൽ കൺസെപ്റ്റ് മാറ്റിമറിച്ച് ‘സിംഹ 4×4’ അത്യാധുനിക യുദ്ധവാഹനം പുറത്തിറക്കി കല്യാണി ഗ്രൂപ്പ്
ആഗോള പ്രതിരോധ രംഗത്ത് ഇന്ത്യൻ കരുത്ത് വിളിച്ചോതി പുതിയ അത്യാധുനിക ലൈറ്റ് കവചിത യുദ്ധവാഹനം 'സിംഹ 4x4' (Simha 4x4) ആഗോള വേദിയിൽ അവതരിപ്പിച്ചു. പ്രമുഖ ഇന്ത്യൻ ...








