Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യൻ പ്രതിരോധ രംഗത്ത് വീണ്ടും അഭിമാന നിമിഷം; ആഗോള വേദിയിൽ കൺസെപ്റ്റ് മാറ്റിമറിച്ച് ‘സിംഹ 4×4’ അത്യാധുനിക യുദ്ധവാഹനം പുറത്തിറക്കി കല്യാണി ഗ്രൂപ്പ്

by Brave India Desk
Jun 17, 2026, 02:18 pm IST
in India
Share on FacebookTweetWhatsAppTelegram

ആഗോള പ്രതിരോധ രംഗത്ത് ഇന്ത്യൻ കരുത്ത് വിളിച്ചോതി പുതിയ അത്യാധുനിക ലൈറ്റ് കവചിത യുദ്ധവാഹനം ‘സിംഹ 4×4’ (Simha 4×4) ആഗോള വേദിയിൽ അവതരിപ്പിച്ചു. പ്രമുഖ ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയായ ഭാരത് ഫോർജിന്റെ പ്രതിരോധ വിഭാഗമായ ‘കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡും’ (KSSL) പ്രമുഖ ആഗോള എയ്‌റോസ്‌പേസ്-ഡിഫൻസ് കമ്പനിയായ ‘പാരാമൗണ്ടും’ സംയുക്തമായാണ് ഈ അത്യാധുനിക മൾട്ടി പർപ്പസ് വാഹനം വികസിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കര-വ്യോമ പ്രതിരോധ സുരക്ഷാ പ്രദർശനമായ പാരീസിലെ ‘യൂറോസറ്ററി 2026’ (Eurosatory 2026) വേദിയിലാണ് സിംഹ 4×4 ഔദ്യോഗികമായി അനാവരണം ചെയ്തത്.

ഇന്ത്യ, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവടങ്ങളിലെയും മറ്റ് ആഗോള വിപണികളിലെയും സായുധ സേനകളുടെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ചലനക്ഷമതയും സുരക്ഷാ ആവശ്യങ്ങളും മുൻനിർത്തിയാണ് സിംഹ 4×4 രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരയുദ്ധങ്ങൾക്കും (Urban Warfare) ദുർഘടമായ ഓഫ്-റോഡ് നിരീക്ഷണ ദൗത്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ഘടന. ഉയർന്ന കരുത്തും വേഗതയും ഒപ്പം മികച്ച സുരക്ഷയും ഉറപ്പുനൽകുന്ന ഈ വാഹനത്തിന്റെ മോഡുലാർ ആർക്കിടെക്ചർ കാരണം ആവശ്യാനുസരണം അപ്‌ഗ്രേഡ് ചെയ്യാനും മാറ്റങ്ങൾ വരുത്താനും ഉപയോക്താക്കൾക്ക് എളുപ്പത്തിൽ സാധിക്കുമെന്ന് കല്യാണി ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. അഡ്വാൻസ്ഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് കടുത്ത ഗുണനിലവാര പരിശോധനകൾ പൂർത്തിയാക്കി റെക്കോർഡ് വേഗത്തിലാണ് ഈ വാഹനം വികസിപ്പിച്ചെടുത്തത്.

Stories you may like

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

ആഗോള വേദിയിൽ ഇന്ത്യയുടെ എഞ്ചിനീയറിംഗ്, പ്രതിരോധ വൈദഗ്ധ്യത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് സിംഹ 4×4 എന്ന് ഭാരത് ഫോർജ് വൈസ് ചെയർമാനും ജോയിന്റ് എംഡിയുമായ അമിത് കല്യാണി പറഞ്ഞു. നാറ്റോ (NATO) അംഗീകരിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിച്ച ഈ ബഹുമുഖ പ്ലാറ്റ്‌ഫോം ലോകമെമ്പാടുമുള്ള പങ്കാളി രാജ്യങ്ങളിൽ അതിവേഗം വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാൻ അനുയോജ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ ഉൽപന്നങ്ങളോട് കിടപിടിക്കാൻ ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന് കഴിയുമെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്നും സായുധ സേനകൾക്ക് എവിടെയും തത്തുല്യമായ സംരക്ഷണവും ചലനക്ഷമതയും നൽകാൻ ഈ വാഹനത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കൂടുതൽ കരുത്തുപകരുന്ന ഈ അത്യാധുനിക യുദ്ധവാഹനം പ്രതിരോധ ലോകത്തും സോഷ്യൽ മീഡിയയിലും ഇപ്പോൾ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.

Tags: Bharat Forge arm and Paramountglobal stage
ShareTweetSendShare

Latest stories from this section

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

Latest News

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies