തെക്കു വടക്ക് നടപ്പിനു ശേഷം കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്; പുതിയ യാത്ര നടത്താനുള്ള ആലോചനയുമായി കോൺഗ്രസ്; അവസാനിക്കുന്നത് ഗുജറാത്തിൽ
ന്യൂഡൽഹി : തെക്കു നിന്ന് വടക്കോട്ട് നടന്ന ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കിഴക്ക് പടിഞ്ഞാറ് യാത്ര നടത്താനൊരുങ്ങി കോൺഗ്രസ്. ഭാരത് ജോഡോ യാത്രയ്ക്ക് വലിയ ആവേശം ...