‘താലിബാന്റെ പാത പിന്തുടരാൻ അവർ ആഗ്രഹിക്കുന്നു’; രാകേഷ് ടികായത്തിനെതിരെ ഭാരതീയ കിസാൻ യൂണിയൻ-ഭാനു ദേശീയ അധ്യക്ഷൻ ഭാനു പ്രതാപ് സിംഗ്
ഗ്രേറ്റർ നോയിഡ: ഭാരത് ബന്ദിലെ ആക്രമണത്തിൽ കർഷക സമര നേതാവ് രാകേഷ് ടികായത്തിനും യൂണിയനുകൾക്കുമെതിരെ ആഞ്ഞടിച്ച് ഭാരതീയ കിസാൻ യൂണിയൻ-ഭാനു ദേശീയ അധ്യക്ഷൻ ഭാനു പ്രതാപ് സിംഗ്. ...