ഷോറൂമുകൾ വേറെ ,ലാഭം വേറെ, പക്ഷേ പേര് ഒന്ന് ; തമ്മിലടിക്കാതെ സാമ്രാജ്യം വീതിച്ച ഭീമ സഹോദരന്മാർ
കയ്യിൽ കാശില്ലാതെ, മനസ്സിൽ ഒരു ബിസിനസ്സ് തുടങ്ങണമെന്ന ആഗ്രഹവുമായി നടന്ന ഒരു സാധാരണ യുവാവിന് മുന്നിൽ സ്വന്തം ഭാര്യ അണിഞ്ഞിരുന്ന വെള്ളിക്കൊലുസ് ഊരിനീട്ടിയിട്ട് 'ഇത് വിറ്റ് ...








