മാലിന്യം വലിച്ചെറിഞ്ഞാൽ വെളിച്ചവും വെള്ളവും പോകും; വൻകിട സ്ഥാപനങ്ങൾക്ക് സുപ്രീം കോടതിയുടെ മുട്ടൻ പണി
ഖരമാലിന്യ സംസ്കരണം ശുചീകരണ തൊഴിലാളികളുടെ മാത്രം ജോലിയല്ലെന്നും ഓരോ പൗരന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി സുപ്രീം കോടതി. മാലിന്യ സംസ്കരണ ചട്ടങ്ങൾ കൃത്യമായി പാലിക്കാത്ത വലിയ മാളുകൾ, ...








