പരാലിസിസിലായ സ്ത്രീ ബിഗ് ബോസ് കണ്ട് എഴുന്നേറ്റ് ഇരുന്നു; എന്നെ കണ്ടാൽ നടക്കുമെന്നാണ് ഡോക്ടർ പറയുന്നത്; അഖിൽ മാരാർ
കൊച്ചി: ബിഗ് ബോസിലൂടെ മലയാളികളുടെ മനംകവർന്ന താരങ്ങളിലൊരാളാണ് അഖിൽ മാരാർ. സീസൺ 5 ലൂടെ പ്രായഭേദമെന്യേയുള്ള ആരാധകരെയാണ് അഖിൽ മാരാർ സ്വന്തമാക്കിയത്. ബിഗ്‌ബോസ് കഴിഞ്ഞും അഖിൽമാരാരുടെ ആരാധകവൃന്ദത്തിന് ...