കോളേജിൽ സരസ്വതി പൂജയ്ക്ക് അനുമതി നിഷേധിച്ചു; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
പട്ന; ബിഹാറിലെ കോളേജിൽ സരസ്വതി പൂജയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. മധേപുരയിൽ സർക്കാർ നിയന്ത്രണത്തിലുളള ബിപി മണ്ഡൽ എൻജിനീയറിങ് കോളേജിലാണ് സംഭവം. വസന്ത പഞ്ചമി ...