‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു
ഇന്ത്യയിൽ ഒറ്റപ്പെട്ട ഭീകരാക്രമണങ്ങൾക്ക് (Lone wolf attacks) പദ്ധതിയിട്ട 'ലോൺ വുൾഫ്' ഭീകരശൃംഖലയുടെ തലവനും ബിഹാർ സ്വദേശിയുമായ ഇസ്ഹാറുൽ ഹഖിനെ മധ്യപ്രദേശ് ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) ...








