നീ വലിയ പത്രക്കാരനാണോ? ഗ്രാമത്തിലെ റോഡുകളുടെ അവസ്ഥ കാണിച്ച് വീഡിയോ ചെയ്ത യൂട്യൂബർക്ക് നേരെ കയ്യേറ്റവും വധഭീഷണിയും
ഗ്രാമത്തിലെ റോഡുകളുടെ അവസ്ഥയും മറ്റ് പ്രാദേശിക പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചു വീഡിയോകൾ ചെയ്തതിന്റെ പേരിൽ ഉത്തർപ്രദേശിലെ ബിജ്‌നോറിൽ യൂട്യൂബർക്ക് നേരെ കയ്യേറ്റം. സെപ്റ്റംബർ 11-ന് കോട്വാലി ദേഹാത്ത് പോലീസ് ...








