യോഗിജി എന്നോട് ക്ഷമിക്കണം; എൻകൗണ്ടറിൽ കൊല്ലപ്പെടുമെന്ന് പേടി; പ്ലക്കാർഡേന്തി മാപ്പ് അപേക്ഷിച്ച് കീഴടങ്ങി കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ്
ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് മാപ്പപേക്ഷയുമായി ബൈക്ക് മോഷ്ടാവ്.ക്രമിനലുകൾക്കെതിരെ മുഖ്യമന്ത്രി നടപടി ശക്തമാക്കാൻ പോലീസിന് നിർദ്ദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് മാപ്പപേക്ഷയുമായി മോഷ്ടാവ് എത്തിയത്. ബൈക്ക് മോഷ്ടാക്കളുടെ ...








