കേന്ദ്രസര്‍ക്കാരിന്റെ ബിനാമി ആക്ടിനെ കുറിച്ച് അറിയാം
നോട്ട് അസാധുവാക്കല്‍ നടപടിയ്ക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ നോട്ടമിട്ടിരിക്കുന്നത് ബിനാമി ഇടപാടുകാരെയും സ്വത്തുടമകളെയുമാണ്. അനധികൃത ഇടപാടുകളിലൂടെ നിയമം ലംഘിച്ച് വസ്തുവകകള്‍ സമ്പാദിച്ചവരെ കുടുക്കാനുള്ള നടപടിയാണിത്. 1988-ല്‍ നിലവില്‍ ...