‘കോവാക്‌സിന്‍ സ്വീകരിച്ചവരില്‍ ആന്റീബോഡികള്‍ ആറ് മുതല്‍ 12 മാസം വരെ നിലനില്‍ക്കും’; ഭാരത് ബയോടെക്ക്
ഹൈദരാബാദ്: കോവാക്‌സിന്‍ സ്വീകരിച്ചവരില്‍ ആന്റീബോഡികള്‍ ആറ് മുതല്‍ 12 മാസം വരെ നിലനില്‍ക്കുമെന്ന് ഭാരത് ബയോടെക്ക് . ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് വാക്‌സിനാണ് കോവാക്‌സിന്‍. ...