കൊട്ടിയൂരില്‍ വൈദീകന്റെ പീഡനം; പെണ്‍കുട്ടിയുടെ കുടുംബത്തോട് മാപ്പപേക്ഷിച്ച് മാനന്തവാടി ബിഷപ്പിന്റെ കത്ത്
കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പപേക്ഷിച്ച് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം. സംഭവത്തിനു പിന്നാലെ വൈദികനെ മാറ്റിക്കൊണ്ട് ഫെബ്രുവരി ...