എല്ലാ അഭിപ്രായ സര്‍വ്വേകളും പറയുന്നു’ഗുജറാത്ത് ബിജെപി നേടും’, ഹിമാചലില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും,മോദി പ്രഭാവം തുടരുന്നു
ഗുജറാത്തും ഹിമാചല്‍ പ്രദേശും ബിജെപി നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് മത്സരം എന്ന മാധ്യമവാര്‍ത്തകളെ നിരാകരിക്കുന്നതാണ് മിക്ക പ്രവചനവും. ബിജെപി-113 ഉം കോണ്‍ഗ്രസ് 82ഉം സീറ്റുകള്‍ ...