ഇസ്രത്ത് ജഹാന്‍കേസില്‍ ചിദംബരത്തിന് പിറകെ സോണിയാ ഗാന്ധിക്കെതിരെയും ആരോപണം
ഡല്‍ഹി: ഇസ്രത് ജഹാന്‍ കേസില്‍ പുതിയതായി പുറത്തുവന്ന രേഖകളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ ആരോപണങ്ങളുട മുന കൂര്‍പ്പിച്ച് ബിജെപി. ഏറ്റുമുട്ടല്‍ കേസില്‍ ഇസ്രത്ത് ജഹാന്‍ ലഷകര്‍ തീവ്രവാദിയാണെന്ന ...