ഫുഡ് ഡെലിവറി വരുന്ന ഈ കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ടോ? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി ഡോക്ടർ
ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്കും ഹോട്ടലുകളിൽ നിന്ന് പാഴ്സൽ വാങ്ങുന്നവർക്കും പരിചിതമാണ് കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ. ഭാരം കുറഞ്ഞതും അടുക്കിവെക്കാൻ എളുപ്പമുള്ളതുമായ ഈ പാത്രങ്ങൾ 'ഫുഡ് ...








