കറുപ്പ് വേണ്ട; മുഖ്യമന്ത്രി പരിപാടിയ്ക്കെത്തുന്ന മീഞ്ചന്ത ആർട്സ് കോളേജിൽ കറുപ്പ് വസ്ത്രത്തിനും മാസ്കിനും വിലക്ക്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന മീഞ്ചന്ത ആർട്സ് കോളേജിൽ കറുപ്പ് വസ്ത്രങ്ങൾക്ക് വിലക്ക്. കോളേജ് അധികൃതരാണ് ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയത്. ...