എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷണത്തിൽ നിന്നും ബ്ലേഡ് ലഭിച്ചതായി പരാതി ; ദുരനുഭവത്തിന് പകരമായി ബിസിനസ് ക്ലാസ് യാത്ര വാഗ്ദാനം ചെയ്ത് കമ്പനി
ന്യൂഡൽഹി : എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ നിന്നും ബ്ലേഡ് ലഭിച്ചതായി പരാതി. പച്ചക്കറി മുറിക്കുന്ന യന്ത്രത്തിന്റെ ബ്ലേഡ് ആണ് ഭക്ഷണത്തിൽ നിന്നും യാത്രക്കാരന് ...