കോവിഡിന് മരുന്ന് കഴിച്ച കുഞ്ഞിന്റെ കണ്ണിന്റെ നിറം നീലയായി
ലോകത്തെ ഞെട്ടിച്ച മഹാമാരിയായിരുന്നു കോവിഡ്. ലോകമെമ്പാടമുള്ള ജനങ്ങൾ വീട്ടുതടങ്കലിലെ പോലെ ആയ സമയം ലോക്ഡൗണും മറ്റ് പ്രശ്‌നങ്ങളും സമ്പദ് വ്യവസ്ഥകളെയും ജനജീവിതത്തെയും സാരമായി ബാധിച്ചു. ലക്ഷക്കണക്കിന് ജീവനുകളെ ...