ബോധ്ഗയ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ജമാ അത്തുൽ മുജാഹിദീൻ തലവൻ ബംഗാളിൽ അറസ്റ്റിൽ
കൊൽക്കത്ത: 2018ലെ ബോധ്ഗയ, ബർദ്വാൻ സ്ഫോടങ്ങളുടെ മുഖ്യ സൂത്രധാരൻ അബ്ദുൾ കരീം പിടിയിൽ. ജമാ അത്തുൽ മുജാഹിദ്ദീൻ നേതാവായ ഇയാളെ കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ദൗത്യ സംഘമാണ് ...








