“ബോഡോ തീവ്രവാദികളുമായുള്ള സമാധാന സന്ധി ചരിത്രപരം” : സമാധാനത്തിന്റെയും ഐക്യത്തിന്റെയും പുതിയ അധ്യായം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ബോഡോ തീവ്രവാദികളുമായി കേന്ദ്ര, ആസ്സാം സംസ്ഥാന സർക്കാരുകൾ ഒപ്പിട്ട സമാധാന പ്രമേയം, ചരിത്രപരമായ നീക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 27 തിങ്കളാഴ്ചയാണ് ഇരു സർക്കാറുകളും ബോഡോ തീവ്രവാദികളുടെ ...