പുതിയ ഇന്ത്യക്കായി പുതിയ പാർലമെന്റ് മന്ദിരം: സ്വന്തം ശബ്ദത്തിൽ വീഡിയോ പങ്കുവച്ച് ഷാരൂഖ് ഖാൻ; പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് മികച്ച പ്രതികരണം
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെ പാർലമെന്റിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം വോയിസ് ഓവർ ...