യൂട്യൂബിൽ വ്യൂവേഴ്‌സ് മില്യണുകൾ; വ്യൂസ് വർദ്ധിപ്പിക്കാൻ ബോട്ടുകൾ
ഇന്ന് പണം വാരാനും പ്രശസ്തരാവാനും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവരാണ് അധികവും. യൂട്യൂബ് ചാനലിലൂടെ ചെറുതും വലുതുമായ വരുമാനം നേടുന്നവരും ഉണ്ട്. വ്യൂസ് വർദ്ധിപ്പിക്കാനായി പഠിച്ച പണി പതിനെട്ടും നോക്കുന്നവർക്കിടയിൽ ...