Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

യൂട്യൂബിൽ വ്യൂവേഴ്‌സ് മില്യണുകൾ; വ്യൂസ് വർദ്ധിപ്പിക്കാൻ ബോട്ടുകൾ

by Brave India Desk
Oct 2, 2023, 08:27 pm IST
in Kerala, Technology
Share on Facebook
Tweet
WhatsApp
Telegram

ഇന്ന് പണം വാരാനും പ്രശസ്തരാവാനും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവരാണ് അധികവും. യൂട്യൂബ് ചാനലിലൂടെ ചെറുതും വലുതുമായ വരുമാനം നേടുന്നവരും ഉണ്ട്. വ്യൂസ് വർദ്ധിപ്പിക്കാനായി പഠിച്ച പണി പതിനെട്ടും നോക്കുന്നവർക്കിടയിൽ ഇപ്പോഴിതാ യൂട്യൂബ് ബോട്ട് വ്യാപകമായി കഴിഞ്ഞു.ഇത്തരം ബോട്ടുകൾ പണം നൽകി ഇപ്പോൾ വ്യാപകമായി പലരും യൂട്യൂബ് വ്യൂവേഴ്‌സിന്റെ എണ്ണം കൂട്ടിക്കാണിക്കാൻ ഉപയോഗിക്കുന്നുണ്ട്. വ്യൂവേഴ്‌സിന്റെ എണ്ണം കൂട്ടികാണുന്നതിലൂടെ വീഡിയോ കാണാൻ ഒരു പരിധി വരെ ഉപയോക്താക്കൾ താത്പര്യപ്പെടുമെന്നാണ് വിലയിരുത്തൽ. ഒന്ന് രണ്ട് വീഡിയോക്ക് വ്യൂവേഴ്‌സിന്റെ എണ്ണം ഇങ്ങനെ കൂട്ടി പിന്നെ ബോട്ട് ഉപേക്ഷിക്കുകയാണ് പലരുടെയും പതിവ്. കള്ളത്തരത്തിലൂടെയുള്ള വ്യൂവേസ് കൂട്ടലായതിനാൽ തന്നെ ഇത് കൊണ്ട് പ്രത്യേകിച്ച് ഒരു സാമ്പത്തിക ഗുണവും ഇല്ല. യൂട്യൂബിന്റെയും ഗൂഗിളിന്റെയും പോളിസിക്ക് എതിരായതിനാൽ എപ്പോൾ വേണമെങ്കിലും പിടിവീഴാം. ഈ ഫേക്കിങ് പരിപാടി നടത്തുന്നവർക്ക് എതിരെ നടപടിയും പിഴയും ചുമത്തുമെന്ന് വ്യക്തമാക്കുന്നതാണ് യൂട്യൂബിന്റെ ഫേക്ക് എൻഗേജ്‌മെന്റ് പോളിസി.

നമുക്ക് ഓരോരുത്തർക്കും വ്യത്യസ്ത ഫോൺ നമ്പർ ഉള്ളത് പോലെ ഇന്റർനെറ്റിൽ കണക്ട് ചെയ്തിരിക്കുന്ന ഏതൊരു ഡിവൈസിനും സ്വന്തമായി ഒരു ഐപി അഡ്രസ് ഉണ്ടാവും. യുട്യൂബ് ബോട്ടുകൾ ഉപയോഗിച്ചാൽ വ്യാജമായി നിരവധി അസോസിയേറ്റഡ് ഐപി അഡ്രസുകൾ സൃഷ്ടിക്കാൻ പറ്റും. അതായത് യഥാർത്ഥത്തിൽ ആരും വീഡിയോ കാണുന്നില്ലെങ്കിൽ കൂടി വ്യൂവേഴ്‌സിന്റെ എണ്ണം വ്യാജമായി പെരുപ്പിച്ച് കാണിക്കാൻ സാധിക്കുമെന്നാണ് പറഞ്ഞുവരുന്നത്.

Stories you may like

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോയുടെ വ്യൂവേഴ്‌സിന്റെ എണ്ണം പ്രത്യേക ബോട്ട് ഉപയോഗിച്ച് ഫേക്കായി കൂട്ടാം. സ്വന്തം മൊബൈലിലോ കമ്പ്യൂട്ടറിലോ യൂട്യൂബിലെ വീഡിയോ/അല്ലേൽ യൂട്യൂബ് ലൈവ് സ്ട്രീമിങ് കാണുന്ന  ഓർഗാനിക് വ്യൂവേഴ്‌സ് കുറവാണെന്ന് കരുതുക, വ്യൂവേഴ്‌സിന്റെ എണ്ണം വ്യാജമായി കൂട്ടിക്കാണിക്കുന്ന ബോട്ടിന്റെ സേവനം ലഭ്യമാക്കുന്ന ഓൺലൈൻ ഏജൻസികൾക്ക് പണം നൽകി കാഴ്ചക്കാരുടെ എണ്ണം ആവശ്യാനുസരണം കൂട്ടാൻ പറ്റും.

Tags: youtubeBOT
Share3
Tweet
Send
Share

Latest stories from this section

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

Latest News

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies