വരുന്നു ജൂനിയർ മുരളി; സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ മകൻ നരേന്റെ ബൗളിംഗ് വീഡിയോ പുറത്ത് (വീഡിയോ കാണാം)
കൊളംബൊ: സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ മകൻ നരേന്റെ ബൗളിംഗ് വീഡിയോ പുറത്ത്. നെറ്റ്സിൽ ബൗൾ ചെയ്യുന്ന നരേന്റെ വീഡിയോ മുരളീധരൻ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ...