തോൽവി പേടിച്ച് ഓട്ടമോ? പാകിസ്താൻ്റെ പിന്മാറ്റത്തിനെതിരെ വിമർശനവുമായി ലോകത്തെ മുൻ താരങ്ങൾ
ഇന്ത്യയോട് മൈതാനത്ത് മുട്ടാൻ ധൈര്യമില്ലാതെ പാകിസ്താൻ വീണ്ടും പിൻവാതിൽ തന്ത്രങ്ങളുമായി രംഗത്ത്. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ടി20 ലോകകപ്പിലെ ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം ബഹിഷ്കരിക്കാനുള്ള പാകിസ്താൻ്റെ ...








