വർഷങ്ങളായി വാടകനൽകാതെ ഉപയോഗിച്ചിരുന്ന കടമുറി ഒഴിയാൻ ആവശ്യപ്പെട്ടു; ഉടമസ്ഥർക്ക് നേരെ സിപിഎമ്മിന്റെ ഗുണ്ടായിസം; നാല് പേർക്ക് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്
പത്തനംതിട്ട; പത്തനംതിട്ടയിൽ സിപിഎം ഗുണ്ടായിസം. വർഷങ്ങളായി വാടക നൽകാതെ ഉപയോഗിച്ചിരുന്ന കടമുറി ഒഴിയാൻ ആവശ്യപ്പെട്ട ഉടമസ്ഥർക്ക് നേരെയാണ് സിപിഎമ്മിന്റെ ഗുണ്ടായിസം. സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ...