ബജറ്റ് ചോര്‍ച്ച നടന്നതായി സമ്മതിച്ച് തോമസ് ഐസക് ; ധനമന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് ഒരാളെ പുറത്താക്കി
കടപ്പാട് -ഫേസ്ബുക്ക് തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ചോര്‍ച്ച നടന്നതായി സമ്മതിച്ച് ഇടത് സര്‍ക്കാര്‍. സംഭവത്തില്‍ ധനമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന ഒരാളെ പുറത്താക്കി. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും ...