മൈതാനത്തെ തർക്കം കൊലപാതകത്തിൽ, വിശാഖപട്ടണത്ത് അമ്പയറെ നെഞ്ചിൽ കുത്തിക്കൊന്നു; ക്രിക്കറ്റ് ലോകം ഞെട്ടലിൽ
ക്രിക്കറ്റ് മൈതാനത്തെ ഒരു റണ്ണിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് അമ്പയറുടെ ദാരുണ അന്ത്യത്തിൽ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിൽ ...








