ബുള്‍ബാറുകള്‍ നിരോധിച്ചുള്ള കേന്ദ്ര നിര്‍ദ്ദേശത്തിന് കേരളത്തില്‍ പുല്ലുവില, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര കേന്ദ്രനിയമം അവഗണിച്ച്
ഇടിയുടെ ആഘാതം തടയാനെന്ന പേരില്‍വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബുള്‍ബാറുകള്‍ നിരോധിക്കാന്‍ കേന്ദ്ര മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ നിര്‍ദേശത്തിന് കേരളത്തില്‍ പുല്ലുവില കല്‍പിച്ച് ഇടത് സര്‍ക്കാര്‍. കേന്ദ്രനിയമം അവഗണിച്ചാണ് മുഖ്യമന്ത്രിയുടെയുംമന്ത്രിമാരുടെയും ...