ശത്രുഏത് പാതാളത്തിൽ കയറി ഒളിച്ചാലും കുതിച്ചെത്തി ഭസ്മമാക്കും; പാകിസ്താന്റെ കിരാന കുന്നുകൾ പോലും മണ്ണോട് ചേരും; ഇന്ത്യയുടെ ദിവ്യാസ്ത്രം വരുന്നു
ഏത് നിമിഷവും യുദ്ധം ആസന്നമാകുമെന്ന സ്ഥിതിയാണ് പശ്ചിമേഷ്യയിൽ.സ്വന്തം മണ്ണിന്റെയും പൗരന്മാരുടെയും സുരക്ഷിതത്വം ചോദ്യ ചിഹ്നമാകുമ്പോൾ രാജ്യത്തിന് ആയുധമെടുക്കാതെ തരമില്ല. നിലവിട്ട് പെരുമാറുന്ന ശത്രുവിനെ തോൽപ്പിക്കാൻ ഇന്ത്യയുടെ ആയുധശേഖരത്തിൽ ...