ചിത കത്തുന്നതിനിടെ പെൺകുട്ടിയുടെ മൃതദേഹാവശിഷ്ടം ഭക്ഷിച്ചു; രണ്ട് പേർ പിടിയിൽ
ഗുവാഹത്തി: ചിത കത്തുന്നതിനിടെ മൃതദേഹാവശിഷ്ടം ഭക്ഷിച്ച രണ്ടുപേർ പിടിയിൽ. ഒഡീഷയിലാണ് സംഭവം. ചികിത്സയിലിരിക്കെ മരിച്ച പെൺകുട്ടിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെയാണ് ദൗർഭാഗ്യകരമായ സംഭവം. ചിത കത്തുന്നതിനിടെ മദ്യലഹരിയിലായിരുന്ന രണ്ടുപേർ ...








