തോറ്റ പരീക്ഷയ്ക്ക് സർട്ടിഫിക്കറ്റ് നൽകാൻ വൈകി; പൂർവ വിദ്യാർത്ഥി ജീവനോടെ തീ കൊളുത്തിയ കോളേജ് പ്രിൻസിപ്പൽ മരിച്ചു
ഇൻഡോർ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ പൂർവ വിദ്യാർത്ഥി ജീവനോടെ തീ കൊളുത്തിയ കോളേജ് പ്രിൻസിപ്പൽ മരിച്ചു. ഇൻഡോറിലെ ബി എം ഫാർമസി കോളേജ് പ്രിൻസിപ്പൽ വിമുക്ത ശർമയാണ് (54) ...








