യുവവ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ‘സക്കീര്‍ ഹുസൈനുണ്ടായത് ചെറിയ ജാഗ്രതക്കുറവ് മാത്രമെന്നും നടപടി വേണ്ടെന്നും സിപിഐഎം അന്വേഷണ റിപ്പോര്‍ട്ട്
കൊച്ചി: യുവവ്യവസായിയെ തട്ടിക്കൊണ്ടുപോയി തടവില്‍വെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി.എം സക്കീര്‍ ഹുസൈനെ കുറ്റവിമുക്തനാക്കി സിപിഐഎം. സക്കീറിനെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ...