ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!
ബിഡബ്ല്യുഎഫ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം കുറിച്ച് ഇന്ത്യയുടെ വനിതാ ഡബിൾസ് സഖ്യമായ ട്രീസ ജോളി - ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിൾസ് ക്വാർട്ടർ ...








