ഏഴ് ലോകസഭ മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പ് വരുന്നു: ഗുരുദാസ്പൂരിന് മറുപടി നല്‍കാന്‍ ബിജെപി
ഡൽഹി: പഞ്ചാബിലെ ഗുരുദാസ്പുർ ലോക്സഭാ മണ്ഡലത്തിലെ ജനവിധിക്കു പിന്നാലെ രാജ്യത്തെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങൾ കൂടി ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ഇതിൽ നാലെണ്ണം 2014-ൽ ബിജെപി ജയിച്ച മണ്ഡലങ്ങളാണ്. ...