പി.കെ.ശശിക്കെതിരെയുള്ള പരാതി ഇര പോലീസിന് നല്‍കിയേക്കുമെന്ന് സൂചന
ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ പീഡനപരാതി നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവായ പെണ്‍കുട്ടി പരാതി പോലീസിനും മാധ്യമങ്ങള്‍ക്കും നല്‍കിയേക്കുമെന്ന് സൂചന. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പരാതി ...