മോദിയുടെ കൈകളിൽ ഭാരതം ഇന്ന് സുരക്ഷിതം, ഹൃദയത്തിൽ നിന്നും നന്ദി; കുറിപ്പ് പങ്കുവച്ച് മുംബൈ ട്രെയിൻ ഭീകരാക്രമണ കേസിലെ ഇര
ഭീകരതയുടെ നട്ടെല്ലൊടിച്ച് രാജ്യത്തെ സുരക്ഷിതമാക്കി മുന്നേറുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഹൃദയത്തിൽ നിന്നും നന്ദി പറഞ്ഞ് 2006 ലെ മുംബൈ ട്രെയിൻ ഭീകരാക്രമണ കേസിലെ ഇര. 37 കാരനായ ...








