Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മോദിയുടെ കൈകളിൽ ഭാരതം ഇന്ന് സുരക്ഷിതം, ഹൃദയത്തിൽ നിന്നും നന്ദി; കുറിപ്പ് പങ്കുവച്ച് മുംബൈ ട്രെയിൻ ഭീകരാക്രമണ കേസിലെ ഇര

by Brave India Desk
Jul 12, 2023, 10:38 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഭീകരതയുടെ നട്ടെല്ലൊടിച്ച് രാജ്യത്തെ സുരക്ഷിതമാക്കി മുന്നേറുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഹൃദയത്തിൽ നിന്നും നന്ദി പറഞ്ഞ് 2006 ലെ മുംബൈ ട്രെയിൻ ഭീകരാക്രമണ കേസിലെ ഇര. 37 കാരനായ ചിരാഗ് ചൗഹാനാണ് ഭീകരതയെ തുടച്ചുനീക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ അശ്രാന്തപ്രയ്തനങ്ങൾക്ക് നന്ദിപറഞ്ഞത്. ഭീകരതയ്ക്ക് മാപ്പില്ലെന്ന മോദിയുടെ നയം നടപ്പിലാക്കുന്നതിനെ പ്രശംസിച്ചായിരുന്നു ചിരാഗിന്റെ നന്ദി പ്രകടനം. 2014 ൽ നരേന്ദ്രമോദി അധികാരത്തിലേറും മുൻപ് രാജ്യത്ത് അടിക്കടി ഭീകരാക്രമണങ്ങൾ നടക്കാറുണ്ടായിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെത്തിയതോടെ രാജ്യത്തെ ആഭ്യന്തര സുരക്ഷ ഗണ്യമായി മെച്ചപ്പെട്ടു. ഭീകരാക്രമണം കാരണം ഒരു ജീവനും നഷ്ടപ്പെടാൻ അദ്ദേഹം അനുവദിച്ചില്ലെന്ന് ചിരാഗ് ചൂണ്ടിക്കാട്ടി. ഭീകരാക്രമണത്തെ കുറിച്ചുള്ള തന്റെ ഓർമ്മ കുറിപ്പിലാണ് ചിരാഗ്, പ്രധാനമന്ത്രിയോടുള്ള തന്റെ നന്ദി അറിയിച്ചത്.

2006 ൽ ഏറെ സ്വപ്‌നങ്ങളുമായി ട്രെയിൻ കയറിയതും , പിന്നീട് ജീവിതം തലകീഴായി മറിഞ്ഞതുമെല്ലാം ചിരാഗിന്റെ കുറിപ്പിലുണ്ട്. 17 വർഷം മുൻപ് താൻ സഞ്ചരിച്ച ട്രെയിനിന്റെ ടിക്കറ്റ് പങ്കുവച്ചാണ് കുറിപ്പ്. നിറം മങ്ങിയതും മുഷിഞ്ഞതുമായ ടിക്കറ്റാണ് ചിത്രത്തിലെങ്കിലും ചിരാഗിന്റെ ഓരോ വാക്കിലും അന്നത്തെ ഭീകരത ദൃശ്യമായിരുന്നു.

Stories you may like

ഷി ജിൻപിങിനെ സ്വീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി; ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി ഇന്ത്യ

ബ്രിക്‌സ് അംഗത്വം ലക്ഷ്യമിട്ട് പാകിസ്താൻ; ഇന്ത്യയുടെ കടുത്ത എതിർപ്പിൽ വീണ്ടും തിരിച്ചടി

ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ തളർന്ന് ജീവിതം വീൽ ചെയറിലായെങ്കിലും, തളരാതെ പോരാടിയ കഥയും ചിരാഗിന് പറയാനുണ്ട്. തന്റെ 21 ാം വയസിൽ യൗവനം ഉദിച്ചുയരുന്ന സമയത്ത് നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം, ആത്മധൈര്യം കൊണ്ട് തിരിച്ചുപിടിച്ച ചിരാഗ്, ഇന്ന് തിരക്കുള്ള ഒരു ചാർട്ടേഡ് അക്കൗണ്ടന്റാണ്. കാലുകൾ തളർന്നിട്ടും അദ്ദേഹം, ഇന്ന് പിന്നിട്ട വഴികളിലെല്ലാം വെന്നിക്കൊടി പാറിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച സിഎ, എന്ന സ്വപ്‌നം പൊടിതട്ടിയെടുത്ത്, അതിനായി പരിശ്രമിച്ചു. ‘പരിശ്രമം ചെയ്യുകിൽ എന്തിനെയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം ദീർഘങ്ങളാവും കരങ്ങളെ നൽകിയത്രേ മനുഷ്യനെ പാരിലയച്ചതീശ്വരൻ’എന്ന കവി വചനത്തെ അനുവർത്തമാക്കുന്ന പോലെ, ചിരാഗ് വർഷങ്ങൾക്കുള്ളിൽ തന്നെ തന്റെ സ്വപ്‌നം നേടിയെടുക്കുകയായിരുന്നു. നാമെല്ലാവരും പല തരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമെന്നും എന്നാൽ ഓരോ ഘട്ടവും പൊരുതി കയറുമ്പോൾ നമ്മളെത്ര വളർന്നുവെന്ന് മനസിലാവുമെന്നും ചിരാഗ് പറഞ്ഞു.

തനിക്ക് അന്ന് സംഭവിച്ച ദുരിതത്തിന് ആരോടും പകയില്ലെന്ന് പറഞ്ഞ ചിരാഗ്, ഇത്തരം ഭീകരാക്രമണങ്ങളിൽ ഇനിയും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടരുതെന്ന് പ്രത്യാശിക്കുന്നതായും പ്രാർത്ഥിക്കുന്നതായും പറഞ്ഞു. നിരവധി പേരാണ് ചിരാഗിന്റെ ഈ അതിജീവന കഥയെ നെഞ്ചിലേറ്റിയിരിക്കുന്നത്.

Tags: CA Chirag Chauhan
Share1
Tweet
SendShare

Latest stories from this section

കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

Latest News

ഐപിഎൽ മുൻകാല ബന്ധം ചൂണ്ടിക്കാട്ടി മൈക്ക് ഹെസ്സനെതിരെ ഗുരുതര ആരോപണം; പാക് പരിശീലകൻ ഇന്ത്യൻ ഏജൻറ് എന്ന വിചിത്ര വാദവുമായി റാഷിദ് ലത്തീഫ്

ഐപിഎൽ മുൻകാല ബന്ധം ചൂണ്ടിക്കാട്ടി മൈക്ക് ഹെസ്സനെതിരെ ഗുരുതര ആരോപണം; പാക് പരിശീലകൻ ഇന്ത്യൻ ഏജൻറ് എന്ന വിചിത്ര വാദവുമായി റാഷിദ് ലത്തീഫ്

ഷി ജിൻപിങിനെ സ്വീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി; ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി ഇന്ത്യ

ഷി ജിൻപിങിനെ സ്വീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി; ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി ഇന്ത്യ

ബ്രിക്‌സ് അംഗത്വം ലക്ഷ്യമിട്ട് പാകിസ്താൻ; ഇന്ത്യയുടെ കടുത്ത എതിർപ്പിൽ വീണ്ടും തിരിച്ചടി

ബ്രിക്‌സ് അംഗത്വം ലക്ഷ്യമിട്ട് പാകിസ്താൻ; ഇന്ത്യയുടെ കടുത്ത എതിർപ്പിൽ വീണ്ടും തിരിച്ചടി

സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; ഇഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം: പിണറായി വിജയൻ

സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; ഇഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം: പിണറായി വിജയൻ

പരീക്ഷാ ക്രമക്കേടും കള്ളപ്പണ വേട്ടയും; ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ മുഖ്യമന്ത്രിയുടെ പടിയിറക്കം

പരീക്ഷാ ക്രമക്കേടും കള്ളപ്പണ വേട്ടയും; ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ മുഖ്യമന്ത്രിയുടെ പടിയിറക്കം

മോദിയെ കാണുമ്പോൾ ചാഞ്ചാട്ടം; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

മോദിയെ കാണുമ്പോൾ ചാഞ്ചാട്ടം; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

അഫ്ഗാനെതിരായ ആദ്യ ടി 20 , സഞ്ജു ടീമിൽ വൈഭവ് പുറത്ത്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

അഫ്ഗാനെതിരായ ആദ്യ ടി 20 , സഞ്ജു ടീമിൽ വൈഭവ് പുറത്ത്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies