മകളുടെ സുരക്ഷയെ കുറിച്ച് ആശങ്ക; എപ്പോഴും നിരീക്ഷിക്കാൻ തലയിൽ ക്യാമറ വച്ച് പിതാവ്; ഞെട്ടി സോഷ്യൽ മീഡിയ
മക്കളെ കുറിച്ച് ആശങ്കയില്ലാത്ത മാതാപിതാക്കൾ ഇല്ല. പ്രത്യേകിച്ച് ഇന്നത്തെ കാലത്താണെങ്കിൽ ആശങ്ക അൽപ്പം കൂടുതലുമാണ്. ഇക്കാലത്ത് പെൺമക്കളെ കുറിച്ചാണെങ്കിൽ മാതാപിതാക്കളുടെ ഉള്ളിൽ ആധിയാണ്. ഇപ്പോഴിതാ സ്വന്തം മകളെ ...








