മുഖ്യമന്ത്രിക്ക് കാർണിവൽ വാങ്ങി ഒരു വർഷം തികഞ്ഞില്ല; ഇന്ത്യയിലെ വിൽപ്പന നിർത്തി കിയ
ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രധാന വാഹനമായ കിയ കാർണിവൽ ഇന്ത്യയിൽ വിൽപ്പന നിർത്തി. കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു മുഖ്യമന്ത്രിക്ക് കാർണിവൽ വാങ്ങാനുള്ള തീരുമാനമെടുത്തത്. ...