ഇനി സാമ്പത്തീക ഇളവുകളുടെ കാലമെന്ന് നരേന്ദ്രമോദി, ‘നിരാശരുടെ അവസ്ഥ മാറ്റാന്‍ തന്റെ കയ്യില്‍ മരുന്നില്ല, പക്ഷേ പ്രതീക്ഷയുള്ളവര്‍ക്ക് ആയിരക്കണക്കിന് അവസരമുണ്ട് ‘
ഡല്‍ഹി: സാമ്പത്തിക ഇടപാടുകള്‍ എളുപ്പത്തിലാക്കാനായി പുതിയ മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ഡല്‍ഹിയില്‍ നടക്കുന്ന ഡിജിധന്‍ മേളയിലാണ് പ്രധാനമന്ത്രി ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. 'ഭീം' എന്നാണ് ...