സ്വര്‍ണക്കടത്ത് കേസ്: സിസി ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എ ഉടന്‍ പരിശോധിക്കും, ശിവശങ്കറിന് നിർണായകം
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിസി ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എ ഉടന്‍ പരിശോധിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇനി ...